പ്രവർത്തക സംഗമം

ചിത്രം- ശാസ്താംകോട്ട: എസ്.ഡി.പി.ഐ ശാസ്താംകോട്ട പഞ്ചായത്ത് കമ്മിറ്റി സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടൻചിറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ പി.എച്ച്. അജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിഹാബ് ഭരണിക്കാവ്, ഷംസുദ്ദീൻ, ശ്രീലത രഘു, നൗഷാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.