ക്വിറ്റ്​ ഇന്ത്യ ദിനാചരണം

ചിത്രം - കൊല്ലം: നാഷനലിസ്റ്റ്​ യൂത്ത്​ കോൺഗ്രസ്​ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ്​ ഇന്ത്യ ദിനത്തിൽ യൂത്ത്​ മീറ്റ്​ സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. സനൂബ്​ അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. ശിവശങ്കരൻ ഉദ്​ഘാടനം ചെയ്തു. എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറി കബീർഷാ, എൻ.സി.പി സംസ്ഥാന സെക്രട്ടറിമാരായ സി.എം. ശിവൻകുട്ടി, ആർ.കെ. ശശിധരൻപിള്ള, സംസ്ഥാന നിർവാഹക സമിതി അംഗവും ജില്ല വൈസ്​ പ്രസിഡന്‍റുമാരായ ചന്ദനത്തോപ്പ്​ അജയകുമാർ, നാഷനലിസ്റ്റ്​ മഹിള കോൺഗ്രസ്​ സംസ്ഥാന ജനറൽ സെക്രട്ടറി സജിത, നാഷനലിസ്റ്റ്​ എസ്​.സി.എസ്​.ടി കോൺഗ്രസ്​ മുൻ സംസ്ഥാന അധ്യക്ഷൻ പ്രതാപൻ കുണ്ടറ, ഗോപകുമാർ, കുളക്കട രാഘവൻപിള്ള, രാജൻപണിക്കർ, സുഗതൻ പറമ്പിൽ, ഇരുമ്പനങ്ങാട്​ ബാബു, പവൻകുമാർ, ഷാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.