പത്തനാപുരം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 38ാമത് ജില്ല സമ്മേളനത്തിന്‍റെ സ്വാഗത സംഘം രൂപവത്കരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ജോയി ഉമ്മന്നൂർ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി വിനോദ് അമ്മാസ്, സംസ്ഥാന സെക്രട്ടറി ഷാജു ആലുക്കൽ, ഗ്രാമപഞ്ചായത്ത് അംഗം ഫാറൂഖ് മുഹമ്മദ്, നെടുവന്നൂർ സുനിൽ, സതീഷ് മഞ്ചള്ളൂർ, എം. വിജയൻ, സുരേന്ദ്രൻ വള്ളിക്കാവ്, ജലീൽ പുനലൂർ, സുഗതൻ ഗമനം, മണിലാൽ, വിൽസൺ ആന്റണി എന്നിവർ സംസാരിച്ചു. പടം........ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ല സമ്മേളന സ്വാഗത സംഘം രൂപവത്കരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.