പത്തനാപുരം: തെക്കേത്തേരി ദർഭ ലോട്ടസ് ക്ലബിനായി നിര്‍മിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. അശോകൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ആർ. രശ്മി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബെൻസി തോമസ്, പഞ്ചായത്ത് സ്ഥിരം അധ്യക്ഷരായ സജീവ് കല്ലൂർ, ബി.എസ്. സുജാത, ജെയിൻ ജോയി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശുഭകുമാരി, പഞ്ചായത്ത് അംഗങ്ങളായ എ.ആർ. അരുൺ, പ്രീത കുമാരി, രഞ്ജിത രതീഷ്, ശ്രീലത, എസ്. രാജേഷ്, അഹമദ് കബീർ, ക്ലബ് സെക്രട്ടറി റീജു, ജേക്കബ് എന്നിവർ സംസാരിച്ചു. പടം...... തെക്കേത്തേരി ദർഭ ലോട്ടസ് ക്ലബിനായി നിർമിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.