പരവൂർ: യു.ഡി.എഫ് പരവൂർ മണ്ഡലം കമ്മറ്റി പ്രതാപവർമ തമ്പാൻ അനുസ്മരണം നടത്തി. മുൻ എം.പി എൻ. പീതാംബരക്കുറുപ്പ്, സി.പി.എം നേതാവ് കെ.പി. കുറുപ്പ്, യു.ഡി.എഫ് പരവൂർ മണ്ഡലം ചെയർമാൻ എ. ശുഹൈബ്, കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, പരവൂർ മുനിസിപ്പൽ അധ്യക്ഷ പി. ശ്രീജ, യു.ഡി.എഫ് ജില്ല കൺവീനർ ജി. രാജേന്ദ്ര പ്രസാദ്, സി.പി.ഐ പരവൂർ മണ്ഡലം കമ്മിറ്റി അംഗം എ.കെ. മനോജ്, കൃഷ്ണചന്ദ്രമോഹൻ, ബിജു പാരിപ്പള്ളി, പൊഴിക്കര വിജയൻപിള്ള എന്നിവർ സംസാരിച്ചു. ഫോട്ടോ: യു.ഡി.എഫ് പരവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂരിൽ സംഘടിപ്പിച്ച പ്രതാപവർമ തമ്പാൻ അനുസ്മരണത്തിൽ മുൻ എം.പി എൻ. പീതാംബരക്കുറുപ്പ് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.