സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം

കരുനാഗപ്പള്ളി: എസ്.ഐ.ഒ കരുനാഗപ്പള്ളി ഏരിയ സമ്മേളന ജില്ല സെക്രട്ടറി ആദിൽ സലീം നിർവഹിച്ചു. ഏരിയ പ്രസിഡന്‍റ് മുഹമ്മദ്‌ ബിലാൽ, സെക്രട്ടറി അമീർ അസദ്‌, പ്രോഗ്രാം കൺവീനർ ഫൗസാൻ, ജില്ല കാമ്പസ് സെക്രട്ടറി ഇഹ്സാൻ, ഏരിയ സമിതി അംഗങ്ങളായ അസ്ഹർ, ആബിദ്, ഹാശിം, അർഷദ്, ആരിഫ് ഫാസിൽ, ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡന്‍റ് അബ്ദുൽ ജലീൽ, ജമാഅത്തെ ഇസ്​ലാമി ജില്ല സമിതി അംഗം ടി.എം. ശരീഫ്, ജമാഅത്തെ ഇസ്​ലാമി വനിത കൺവീനർ ഷാജിമു, ഹസീന, സോളിഡാരിറ്റി ഏരിയ സെക്രട്ടറി ഫാസിൽ, സോളിഡാരിറ്റി ഏരിയ സമിതി അംഗം സുഹൈൽ എന്നിവർ പങ്കെടുത്തു. ചിത്രം: എസ്.ഐ.ഒ കരുനാഗപ്പള്ളി ഏരിയ സമ്മേളന സ്വാഗതസംഘം ഓഫിസിന്‍റെ ഉദ്ഘാടനം ജില്ല സെക്രട്ടറി ആദിൽ സലീം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.