സ്ഥാപക ദിനാചരണം

കരുനാഗപ്പള്ളി: കുലശേഖരപുരം മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ 62ാമത് നടത്തി. സംസ്ഥാന സെക്രട്ടറി ജി. മഞ്ജുകുട്ടൻ ഉദ്ഘാടനം ചെയ്തു. ആഷിക്ക് കോട്ടടി അധ്യക്ഷത വഹിച്ചു. അശോകൻ കുറുങ്ങപ്പള്ളി, ഷഫീക് കാട്ടയ്യാം, അരുൺ അശോക്, ഷാഫി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.