കൊല്ലം: മുൻ ഡി.സി.സി പ്രസിഡന്‍റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന മുൻ എം.എൽ.എ ഡോ. ജി. പ്രതാപവർമ തമ്പാന്‍റെ വിയോഗത്തിൽ 11ന് വൈകീട്ട് നാലിന് ഡി.സി.സി ഓഫിസിൽ അനുശോചനയോഗം സംഘടിപ്പിക്കുമെന്ന് പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് അറിയിച്ചു. ദേശീയ വ്യാപാരദിനം കൊല്ലം: ക്വയിലോൺ ഡിസ്ട്രിക്ട് റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ദേശീയ വ്യാപാര ദിനം ആചരിച്ചു. പ്രസിഡന്‍റ് പിഞ്ഞാണിക്കട നജീബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോൺസൺ ജോസഫ്, ട്രഷറർ സിറ്റി ആർ. വേണുഗോപാൽ, സെക്രട്ടറിമാരായ അൻവർ അസീസ്, ആർ. മനോജ്കുമാർ, എസ്. അനൂജ്, എസ്. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.