സ്ഥാപക ദിനാചരണം

കണ്ണനല്ലൂർ: യൂത്ത് കോൺഗ്രസിന്‍റെ 62ാമത് സ്ഥാപക ദിനാചരണ ഭാഗമായി നെടുമ്പന മണ്ഡലം കമ്മിറ്റി യൂനിറ്റ് തലങ്ങളിൽ പതാക ഉയർത്തി ക്വിറ്റ്​ ഇന്ത്യ ദിന സന്ദേശം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. നെടുമ്പന മണ്ഡലം പ്രസിഡന്‍റ് റാഷിദ് മുട്ടയ്ക്കാവ്, ജില്ല സെക്രട്ടറി സജാദ് മലേവയിൽ, അക്ബർ ഖാൻ, ഹാഷിം, അതുൽ, സുൽഫി ചാലക്കര, ആദർശ് കൃഷ്ണമൂർത്തി, നിസാം പുന്നൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.