ക്വിറ്റ് ഇന്ത്യ ദിനാചരണം

മയ്യനാട്: ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് 'ക്വിറ്റ് ഫാഷിസം' മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് ദിനാചരണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്തു. ജാഫർ സഫീർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ ആരിഫ് കൊട്ടിയം, ഉമേഷ് മയ്യനാട്, ഷമീർ വലിയവിള, കോൺഗ്രസ് നേതാക്കളായ പി. ലിസ്റ്റൺ, ബി. ശങ്കരനാരായണ പിള്ള, ജി. അജിത്ത്, റാഫേൽ കുര്യൻ, ലീന ലോറൻസ്, ബി. ഷൈലജ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.