ഇരവിപുരം: ഉമയനല്ലൂർ നേതാജി ലൈബ്രറിയിൽ നടത്തിയ ഭരണഘടന പഠനക്ലാസിന്‍റെ ഉദ്ഘാടനം മയ്യനാട് ഗ്രാമപഞ്ചായത്ത് മെംബർ എം. നാസർ നിർവഹിച്ചു. സെനറ്റർ ചിഞ്ചു ക്ലാസെടുത്തു. വായനശാല പ്രസിഡന്‍റ് എസ്. വിജയൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി വൈസ് പ്രസിഡന്‍റ് ഡി. സജിത്ത്, കുടുംബശ്രീ സി.ഡി.എസ് അജിത എന്നിവർ സംസാരിച്ചു. ചിത്രം: ഉമയനല്ലൂർ നേതാജി ലൈബ്രറിയിൽ സംഘടിപ്പിച്ച ഭരണ ഘടന പഠന ക്ലാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.