കരുനാഗപ്പള്ളി: അന്തരിച്ച കോൺഗ്രസ് നേതാവും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന പി.ടി. തോമസിന്റെ സ്മരണക്കായി കരുനാഗപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന പി.ടി. തോമസ് മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തുന്ന പി.ടി. തോമസ് സ്മാരക പരിസ്ഥിതി പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന വ്യാപകമായി ജൈവ വൈവിധ്യ സംരക്ഷണ വനവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് അപേക്ഷിക്കാം. 10,001 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. അപേക്ഷകൾ ആഗസ്റ്റ് 30നു മുമ്പ് ലഭിക്കത്തക്കവിധം ജി. മഞ്ജുക്കുട്ടൻ, സെക്രട്ടറി, പി.ടി. തോമസ് മെമ്മോറിയൽ ട്രസ്റ്റ്, സബർമതി ബിൽഡിങ്, പട. സൗത്ത്, കരുനാഗപ്പള്ളി പി.ഒ, 690518 വിലാസത്തിൽ അയക്കണം. ഫോൺ: 9744900567.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.