കടയ്ക്കൽ: ചിതറ കെ.പി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ തേനീച്ച കർഷകർക്ക് സൗജന്യ മഴക്കാല പരിപാലനവും കോളനി വിഭജനവും മൂല്യവർധിത ഉൽപന്ന നിർമാണ പരിശീലനവും നൽകും. സംസ്ഥാന ഹോർട്ടികോർപ്പിന്‍റെ സഹകരണത്തോടെയാണ് പരിപാടി. ഫൗണ്ടേഷൻ ആസ്ഥാനമായ മുള്ളിക്കാട് സ്നേഹ വീട്ടിൽ 11, 12, 13 തീയതികളിലാണ് പരിശീലനം. കാംകോ ബോർഡ് അംഗം എസ്. ബുഹാരി ഉദ്ഘാടനം ചെയ്യും. ഫോൺ: 9946306092, 9447410666.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.