ഇരവിപുരം: വിമൻ ഇന്ത്യ മൂവ്മെന്റ് വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അമീന ലത്തീഫ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ഐ. ഇർഷാന, ജില്ല ജനറൽ സെക്രട്ടറി തസ്‌നീം ബിനോയ്, എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: തസ്‌നീം ബിനോയി(പ്രസി), രാഖി അശോകൻ (ജന.സെക്ര), അമീന ലത്തീഫ്, റീജ മീയന, ജാസ്മി ഹാരിസ് (സഹഭാരവാഹികൾ). ഫോട്ടോ ക്യാപ്ഷൻ.. വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.