വില്ലേജ് സമ്മേളനം

ചവറ: കർഷക സംഘം പന്മന നടന്നു. ജില്ല കമ്മിറ്റി അംഗം ആർ. സുരേന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി. അരവിന്ദൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ.വി. ദിലീപ് കുമാർ, സി.പി.എം ഏരിയ സെക്രട്ടറി ആർ. രവീന്ദ്രൻ, രാജമ്മ ഭാസ്കരൻ, എൻ. വിക്രമക്കുറുപ്പ്, പി.കെ. ഗോപാലകൃഷ്ണൻ, എസ്. ശശിവർണൻ, ഷീനാപ്രസാദ്, എം.വി. പ്രസാദ്, അനൂപ് ഷാഹുൽ, നെസി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.