പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ഒരേതരം യൂനിഫോം

പോരുവഴി: പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി ഒരേ യൂനിഫോം. ജെൻഡർ ന്യൂട്രൽ യൂനിഫോം ആശയഭാഗമായി പാന്റും ഷർട്ടും അണിഞ്ഞാണ് വിദ്യാർഥികൾ വ്യാഴാഴ്ച സ്കൂളിലെത്തിയത്. യൂനിഫോം ഏകീകരണത്തിൽ വിദ്യാർഥികൾ ആഹ്ലാദത്തിലാ​െണന്ന് പി.ടി.എ പ്രസിഡന്‍റ്​ അക്കരയിൽ ഹുസൈൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.