അനർഹരെ തിരുകിക്കയറ്റുന്നതായി പരാതി

ഓച്ചിറ: ലൈഫ് ഭവനപദ്ധതിയിൽ അനർഹരെ തിരുകിക്കയറ്റി മുൻഗണന ലിസ്റ്റ് അട്ടിമറിക്കാനുള്ള ശ്രമം ക്ലാപ്പന ഗ്രാമപഞ്ചായത്ത് സമിതി ഉപേക്ഷിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വഴിവിട്ട തീരുമാനങ്ങൾ എടുക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മണ്ഡലം പ്രസിഡന്റ്‌ ജി. ബിജു അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.