സൗജന്യ നേത്രചികിത്സ ക്യാമ്പ്​

കരുനാഗപ്പള്ളി: താലൂക്ക് മുസ്​ലിം സാധു സംരക്ഷണ സമിതി, ജില്ല അന്ധതാ നിയന്ത്രണ സമിതി, അരവിന്ദ് കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സ ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തുന്നു. ശനിയാഴ്ച രാവിലെ എട്ടു മുതൽ ഒന്നു വരെ കരുനാഗപ്പള്ളി അൽഅമീൻ സെൻട്രൽ സ്കൂൾ അങ്കണത്തിൽ നടക്കും. സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കും. രജിസ്ട്രേഷനും വിവരങ്ങൾക്കും: 9446271112, 9745158882, 9447305944.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.