കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിൽ പ്ലാസ്റ്റിക് നിർമാർജന പദ്ധതി എം.സി.എഫിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും ചേർന്ന് നടത്തുന്ന പണപ്പിരിവിനെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരായ അരുൺ ആദിനാട്, ആഷിക് കടത്തൂർ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.