സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് മത്സരം

അഞ്ചൽ: കെ.പി.സി.സി വിചാർ വിഭാഗ് പുനലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുനലൂർ നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തും. ശനിയാഴ്ച രാവിലെ 10ന്​ അഞ്ചൽ വെസ്റ്റ് ഗവ. സ്കൂളിനു സമീപം പ്രൈവറ്റ് ട്യൂഷൻ സെന്‍ററിൽ മത്സരം നടക്കും. രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. ഒരു സ്കൂളിൽനിന്നും മൂന്നു വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. കെ.പി.സി.സി സെക്രട്ടറി അഡ്വ. സൈമൺ അലക്സ് ഉദ്ഘാടനം ചെയ്യും. സമാപന യോഗവും സമ്മാന വിതരണവും കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.