ഹ്രസ്വകാല കോഴ്സ്

കൊല്ലം: പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഇലക്ട്രിക്കല്‍ വയറിങ് (10 മാസം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം), മൊബൈല്‍ ഫോണ്‍ ടെക്‌നോളജി (നാല് മാസം), അലുമിനിയം ഫാബ്രിക്കേഷന്‍ (മൂന്ന് മാസം), കമ്പ്യൂട്ടര്‍ ഹാര്‍ഡ്​വെയര്‍ മെയിന്‍റനന്‍സ്, നെറ്റ് വര്‍ക്കിങ് ആൻഡ് ലാപ്‌ടോപ് സര്‍വിസിങ് (ആറ് മാസം), എം.എസ് ഓഫിസ്, ഡി.ടി.പി ആൻഡ് ടാലി (മൂന്ന് മാസം) എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7025403130.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.