കരുനാഗപ്പള്ളി: തഴവ ഗ്രാമപഞ്ചായത്ത് 14ാം വാർഡിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 14ാം വാർഡ് കോൺഗ്രസ് കമ്മിറ്റി . മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ആനിപൊൻ ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് തടത്തിൽ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഖലീലുദ്ദീൻ പൂയപ്പള്ളി, തോപ്പിൽ ഷിഹാബ്, വാവാച്ചൻ, മുഹമ്മദ് ഷാ, നിസാം ആശാരിപ്പറമ്പിൽ, നിഹാദ് ആഞ്ഞിലിമൂട്ടിൽ, ബീഗം ജസീന എന്നിവർ സംസാരിച്ചു. പടം..... തഴവ 14ാം വാർഡ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ആനിപൊൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.