സാനിയ ഷാജിയെ അനുമോദിച്ചു

അഞ്ചൽ: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങിയ ഏരൂർ ഗവ.എച്ച്.എസ്.എസിലെ വിദ്യാർഥിനിയും ഇടമുളയ്ക്കൽ സ്വദേശിനിയുമായ . അഞ്ചൽ സുഹൃദ്​ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മുൻമന്ത്രി കെ. രാജു പൊന്നാടയും ഉപഹാരങ്ങളും നൽകി. സുഹൃദ്​ ​വേദി പ്രസിഡൻറ് അനീഷ് കെ. അയിലറ, സെക്രട്ടറി അഞ്ചൽ ബി. ജഗദീശൻ, ഫാ. അലക്സ് കളപ്പില, പ്രസ് ക്ലബ് സെക്രട്ടറി എൻ.കെ. ബാലചന്ദ്രൻ , ഡോ. അലക്സാണ്ടർ കളപ്പില, അജിത് ലാൽ, സി.എസ്. മാത്യു എന്നിവർ പ​ങ്കെടുത്തു. ചിത്രം. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ സാനിയ ഷാജിയെ മുൻമന്ത്രി കെ. രാജു അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.