ചിത്രം- കൊല്ലം: ലോക ലഹരിവിരുദ്ധ ദിനത്തിൽ ഗവ. ടി.ടി.ഐയിൽ 'ഒന്നിച്ചു നിൽക്കാം, ഒന്നായെതിർക്കാം' പരിപാടി മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സമിതി അധ്യക്ഷ സബിത ദേവി അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ജി. ഗോപകുമാർ, അധ്യാപകരായ ഇ.ടി. സജി, സൂസമ്മ അലക്സ്, ഉമനന്ദിനി, ഗീതകുമാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.