ഭരണഘടന സാക്ഷരത സദസ്സ്​

പരവൂർ: റീജനൽ സഹകരണ ബാങ്ക് നടത്തിയ ലോയേഴ്‌സ് യൂനിയൻ ജില്ല സെക്രട്ടറി കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് കെ.പി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി എസ്. ശ്രീലാൽ, വീണ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.