ഇരവിപുരം: യൂത്ത് കോൺഗ്രസ് നടത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്തു. കിളികൊല്ലൂർ മണ്ഡലം പ്രസിഡന്‍റ് വിനീത് അയത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ഷെഫീക്ക് കിളികൊല്ലൂർ, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലൈലാകുമാരി, പി.കെ. അനിൽകുമാർ, ഉമേഷ് മയ്യനാട്, ശശിധരൻ പിള്ള, ശ്രീകുമാർ അയത്തിൽ, ഫൈസൽ അയത്തിൽ, ഹുനൈസ് പള്ളിമുക്ക്, നാസിം, അനീസ് കുറ്റിച്ചിറ, ജയരാജ് എന്നിവർ സംസാരിച്ചു. ചിത്രം: യൂത്ത് കോൺഗ്രസ് അയത്തിൽ ജങ്ഷനിൽ സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.