ചാത്തന്നൂര്‍: സി.പി.ഐ ചാത്തന്നൂര്‍ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ജി.എസ്. ജയലാല്‍ എം.എല്‍.എ, മണ്ഡലം സെക്രട്ടറി കെ.ആര്‍. മോഹനന്‍പിള്ള, ജില്ല കൗണ്‍സില്‍ അംഗം എന്‍. സദാനന്ദന്‍പിള്ള, എന്‍. അനിരുദ്ധന്‍, ജി. ലാലു, ആര്‍. രാമചന്ദ്രന്‍, ആര്‍. വിജയകുമാര്‍, കെ. ശിവശങ്കരന്‍നായര്‍, എ. മന്മഥന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം.. സി.പി.ഐ ചാത്തന്നൂർ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.