വായന പക്ഷാചരണം

ചിത്രം - പി.എൻ. പണിക്കർ ചാത്തിനാംകുളം: പീപിൾസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും വായന പക്ഷാചരണവും നടന്നു. കവി ഗണപൂജാരി പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ്​ എ. ബിൻഷാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. അതുൽ, വി. സനോജ്, എസ്​. ശ്രീനാഥ്, എസ്​. മണികണ്ഠൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.