ചിത്രം- കൊല്ലം: ഏട്ടാമത് മന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനായി നിർവഹിച്ചു. എം. നൗഷാദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കിടപ്പിലായ നിർധന രോഗികൾക്കുള്ള അപകടരക്ഷ പരിചരണ പദ്ധതി മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. വിവിധ മേഖലകളിൽ പ്രശംസനീയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചവരെ എം.എൽ.എ ആദരിച്ചു. അഡീഷനൽ ട്രാൻസ്‌പോർട്ട് കമീഷണർ പി.എസ്. പ്രമോജ് ശങ്കർ വളന്റിയർമാർക്ക് പ്രശംസപത്രവും ഐ.ഡി കാർഡ് വിതരണവും ചെയ്തു. ട്രാക്ക് പ്രസിഡന്റ് ആർ. ശരത്ചന്ദ്രൻ, സെക്രട്ടറി ഡോ. എം. ആതുരദാസ്, കൊല്ലം ആർ.ടി.ഒ ഡി. മഹേഷ്, അസിസ്റ്റന്റ് എക്‌സൈസ് കമീഷണർ വി. റോബർട്ട്, ഈസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ രതീഷ്, അസി. ഫയർ ഓഫിസർ സജീവ്, ട്രഷറർ ഗോപകുമാർ ലോജിക്, ലീഗൽ അഡ്വൈസർ അഡ്വ. സന്തോഷ് തങ്ങൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.