ബോധവത്കരണ ക്ലാസ്

കരുനാഗപ്പള്ളി: ആലപ്പാട് കുടുംബശ്രീ സി.ഡി.എസ് 'സ്ത്രീയും വായനയും' വിഷയത്തിൽ ബോധവത്കരണ പരിപാടി നടത്തി. സി.ഡി.എസ് ചെയർപേഴ്സൺ ജയശ്രീ തൃദീപ് അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, വാർഡ് മെംബർ മായ, ജെൻഡർ കൗൺസിലർ നിർമല, ലിഭാ ഭരതൻ, പി. ഷാനി, റെജി, പ്രിയങ്ക എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.