വാതിൽപടി സേവന പരിശീലനം

കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്തിൽ വാതിൽപടി സേവനത്തി‍ൻെറ ഭാഗമായി വളന്‍റിയർമാർക്ക്‌ പരിശീലനം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സലിം മണ്ണേൽ അധ്യക്ഷത വഹിച്ചു. ഇന്ദ്രൻ, ശ്രീകല, ഷബ്‌നജവാദ്, സുജാത, ബഷീർ, തൊടിയൂർ വിജയൻ, അൻസിയ, ജഗദമ്മ, പി.ജി. അനിൽകുമാർ, സുനിത, ബിന്ദു വിജയകുമാർ, ബി.ആർ. ബിന്ദു എന്നിവർ സംസാരിച്ചു. ചിത്രം : തൊടിയൂർ പഞ്ചായത്തിൽ വാതിൽപടി സേവന വളിയർമാരുടെ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ്​ ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.