മെഡിക്കൽ എക്സിബിഷൻ

കൊല്ലം: ലോക മയക്കുമരുന്ന്​ വിരുദ്ധ ദിനത്തോടനുബന്ധിച്ച്​ 28, 29, 30 തീയതികളിൽ ഉപാസനയിൽ സംഘടിപ്പിക്കുന്നു. കലക്ടർ അഫ്സാന പർവീൺ ഉദ്ഘാടനം ചെയ്യും. ആന്റി നർക്കോട്ടിക് കാമ്പയിനും ഇതോടനുബന്ധിച്ച്​ നടക്കും. അസ്ഥിരോഗം, ഇ.എൻ.ടി, ജനറൽ സർജറി, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളു​ടെ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം പോലീസ് അസി. കമീഷണർ സഖറിയ മാത്യു നിർവഹിക്കും. മെഡിക്കൽ ക്യാമ്പിനായി, രജിസ്റ്റർ ചെയ്യാൻ 9961098800/9207408999 നമ്പറുകളിൽ ബന്ധപ്പെടാം. വി.വി. മനോജ്​കുമാർ, എസ്​.ആർ. സജീഷ്​, പാർവതി ആർ. ശർമ, അബിൻമോഹൻ, രഞ്​ജിത്ത്​ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.