പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പൊതുയോഗവും ജില്ല സമ്മേളനവും

കൊല്ലം: ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലസമ്മേളനവും പൊതുയോഗവും ആര്‍.ടി.ഒ ഡി. മഹേഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ്​ എം.ഡി. രവി അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു, ജില്ല വൈസ് പ്രസിഡന്‍റ്​ പി. സുന്ദരേശന്‍, വി. ബാലചന്ദ്രന്‍ പിള്ള, കുമ്പളത്ത് രാജേന്ദ്രന്‍, എസ്. ശ്രീകുമാര്‍, ജെ. ശ്രീകുമാര്‍, മുരളീധരന്‍പിള്ള, ഡി. മഞ്ചുദാസ്, എ. നിസാറുദ്ദീന്‍, ഉദയകുമാര്‍, ഹരികുമാര്‍, അബ്ദുൽ റഷീദ്, അഷറഫ് ഹസന്‍, നൗഷാദ്, ദിലീപന്‍ ഉപാസന, വി. ശശിധരന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.