ഓച്ചിറ: പ്ലസ് ടു വിന് ഫുൾ എ പ്ലസ് നേടിയ മൂവർ സഹോദരങ്ങളായ സുൽത്താൻ, സുൽത്താന, സുബഹാന എന്നിവരെ സി.ആർ. മഹേഷ് എം.എൽ.എ വലിയകുളങ്ങര വാഴുവേലിൽ തെക്കതിൽ വീട്ടിലെത്തി അഭിനന്ദിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിലും മൂന്നുപേർക്കും എ പ്ലസ് ലഭിച്ചിരുന്നു. ബി.എസ്. വിനോദ്, ഓച്ചിറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ. കൃഷ്ണകുമാർ, ബി. സെവന്തികുമാരി, അൻസാർ എ. മലബാർ, എസ്. ഗീതാകുമാരി, വിജയഭാനു, ഷിബു, സത്താർ ആശാന്‍റയ്യത്ത്, ഹാമിദ്, അജ്മൽ ഖാലിദ്, അയൂബ് എന്നിവർ പങ്കെടുത്തു. കെ. ചെല്ലപ്പൻ അനുസ്മരണം ഓച്ചിറ: ഓച്ചിറ പഞ്ചായത്ത് പ്രസിഡന്‍റും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും അധ്യാപകനും ആയിരുന്ന കെ. ചെല്ലപ്പൻ അനുസ്മരണം മഠത്തിക്കാരാഴ്മയിൽ നടന്നു. എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ. സുബാഷ് അധ്യക്ഷത വഹിച്ചു. ശൂരനാട് ഏരിയ സെക്രട്ടറി പി.ബി. സത്യദേവൻ, ബാബു കൊപ്പാറ, എസ്. സുരേഷ് കുമാർ, ഹരി ആചാരി, ദേവാനന്ദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.