സിദ്ധാർഥ സാഹിത്യ പുരസ്കാരത്തിന് അപേക്ഷിക്കാം

കൊല്ലം: സിദ്ധാർഥ ഫൗണ്ടേഷൻ സാഹിത്യപുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2022 ജൂൺ ഒന്നിന് മുമ്പ് അഞ്ചു വർഷക്കാലയളവിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട മലയാള നോവലുകൾക്കാണ് പുരസ്കാരം. 25,000 രൂപയും ബുദ്ധപ്രതിമയും പ്രശംസാപത്രവുമടങ്ങുന്ന പ്രധാന അവാർഡും അഞ്ച് സ്പെഷൽ മെൻഷൻ പുരസ്കാരങ്ങളും വിതരണം ചെയ്യും. കൃതികൾ അയക്കേണ്ട അവസാന തീയതി ജൂലൈ 30. വിലാസം: സെക്രട്ടറി, സിദ്ധാർഥ ഫൗണ്ടേഷൻ, പള്ളിമൺ പി.ഒ, കൊല്ലം - 691572 ഫോൺ: 9446012054. e-mail: foundersiddhartha@gmail.com.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.