എം.സി.എഫ് നിർമാണോദ്ഘാടനം

പരവൂർ: ചിറക്കര പഞ്ചായത്തിലെ പ്രസിഡന്‍റ് സി. സുശീലാദേവി നിർവഹിച്ചു. പഞ്ചായത്ത് വികസനസമിതി അധ്യക്ഷ മിനിമോൾ ജോഷ്, ആരോഗ്യസമിതി അധ്യക്ഷ സുബിപരമേശ്വരൻ, പഞ്ചായത്തംഗങ്ങളായ വിനിത ദിപു, ജയകുമാർ, മേരി റോസ്, ടി.ആർ. സജില, സെക്രട്ടറി അജിത്ത്കുമാർ, എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.