ഇരവിപുരം: വാളത്തുംഗൽ ഗവ.സ്കൂളിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ കൊല്ലം മധു നിർവഹിച്ചു. വായന പക്ഷാചരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും സുവർണൻ പരവൂർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എസ്. സോമലത, എ. ഷാനവാസ്, ബി. വസന്തം, ശ്രീജ ചന്ദ്രൻ, സീനിയർ അധ്യാപകൻ നെവിൻ, വിദ്യാരംഗം കൺവീനവർ വി. സുനിൽ എന്നിവർ സംസാരിച്ചു. ചിത്രം: വാളത്തുംഗൽ സ്കൂളിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ കൊല്ലം മധു നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.