വികസന സെമിനാർ

മയ്യനാട്: മയ്യനാട് ഗ്രാമപഞ്ചായത്തിലെ വാർഷിക പദ്ധതി രൂപവത്​കരണത്തിന്‍റെ ഭാഗമായി നടത്തിയ വികസനസെമിനാർ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെ. ഷാഹിദ അധ്യക്ഷതവഹിച്ചു. വികസന സമിതി അധ്യക്ഷ ഷീല പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് ജവാബ്റഹ്​മാൻ, സ്ഥിരംസമിതി അധ്യക്ഷരായ സജീർ, ചിത്ര, പഞ്ചായത്ത് അംഗം ആർ.എസ്. അബിൻ, പഞ്ചായത്ത് സെക്രട്ടറി സുധീർ എന്നിവർ പങ്കെടുത്തു. ചിത്രം: മയ്യനാട് പഞ്ചായത്ത് എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.