കൊട്ടിയം: കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വേട്ടയാടുന്ന മോദി സർക്കാറിൻെറ നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൊട്ടിയം വെസ്റ്റ് മണ്ഡലം കമ്മിറ്റി നടത്തിയ ഡി.സി.സി വൈസ് പ്രസിഡന്‍റ് എസ്. വിപിനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ഉമയനല്ലൂർ റാഫി അധ്യക്ഷത വഹിച്ചു. കെ.ബി. ഷഹാ, എം. നാസർ, കൊട്ടിയം ഫസലുദീൻ, മുഹമ്മദ് ആരിഫ്, സജീവ് ഖാൻ, റെയിൻബോ സുൽഫി, മുഖത്തല ഗോപിനാഥൻ, ഇനാബ് കൊട്ടിയം, നിസാം പുളിക്കതുണ്ടിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.