യോഗ ദിനാചരണം

കൊല്ലം: ഗവ. ടി.ടി.ഐയിലെ വള്ളിക്കീഴ് ജി. ജയകുമാർ ഉദ്ഘാടനം ചെയ്തു. ടി.ടി.ഐ പ്രിൻസിപ്പൽ ജി. ഗോപകുമാർ, അധ്യാപകരായ പി.കെ. സാബു, അനിൽജോസ്, ഡി.എൻ. സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. അധ്യാപക ഒഴിവ് കൊല്ലം: ഗവ. ടി.ടി.ഐയിൽ എൽ.പി വിഭാഗത്തിൽ രണ്ട് തമിഴ് അധ്യാപക ഒഴിവും യു.പി വിഭാഗം (മലയാളം) ഒരു അധ്യാപക ഒഴിവുമുണ്ട്. അഭിമുഖം ശനിയാഴ്ച രാവിലെ 11ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.