സംഗീത ദിനാചരണം

ചിത്രം- കൊട്ടിയം: മൈലക്കാട് പഞ്ചായത്ത് യു.പി സ്കൂളിൽ ലോക നടത്തി. ആദിച്ചനല്ലൂർ പഞ്ചായത്ത്‌ ക്ഷേമസമിതി അധ്യക്ഷൻ പ്ലാക്കാട് ടിങ്കു, എസ്.എം.സി ചെയർമാൻ സിജു മനോഹർ, ബി.ആർ.സി അധ്യാപകരായ സന്ധ്യ, അനില എസ്. പണിക്കർ, സുജീർ ദത്ത്, വിദ്യാർഥി പ്രതിനിധി സിദ്ധാർഥി, പാചക തൊഴിലാളി ലക്ഷ്മി ജയകുമാർ എന്നിവർ ചേർന്ന് തിരിതെളിച്ചു. ഹെഡ്മാസ്റ്റർ ജി.എസ്. ആദർശ്, മായ, സൗമ്യകൃഷ്ണൻ, രശ്മി, അർജുൻ എന്നിവർ നേതൃത്വം നൽകി. വായന പക്ഷാചരണം കൊട്ടിയം: കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലി‍ൻെറ വായന പക്ഷാചരണം ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിലംഗം അബൂബക്കർ കുഞ്ഞ് അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൺമുഖദാസ്, പി. ഉണ്ണികൃഷ്ണപിള്ള, പട്ടത്താനം സുനിൽ, എസ്.എം. മുഹമ്മദ് ഷെരീഫ്, സെക്രട്ടറി കെ.എം. ഭാസ്കരൻനായർ, ചിറ്റടി രവി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.