കൊല്ലം: ഓൾ യൂനിയൻസ് ആൻഡ് അസോസിയേഷൻ ഓഫ് ബി.എസ്.എൻ.എൽ നേതൃത്വത്തിൽ ജില്ല ജനറൽ മാനേജർ ഓഫിസിന് മുന്നിൽ നടത്തിയ ധർണ ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ സംസ്ഥാന സെക്രട്ടറി എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. അനൂപ് അധ്യക്ഷതവഹിച്ചു. ഡി. അഭിലാഷ്, മൈക്കിൾ എയ്ഞ്ചലൊ, ബഷീർ, അമൃതലാൽ, കെ.എൻ. ജ്യോതിലക്ഷ്മി, അഷ്‌റഫ് യൂസുഫ്, രാഹുൽ, പി. രമണൻ, ആർ. മഹേശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.