യോഗ ദിനാചരണം

പന്മന: ജില്ല യുവജനക്ഷേമ ബോർഡ്, മനയിൽ ഫുട്ബാൾ അസോസിയേഷൻ, വിദ്യാധിരാജ സ്കൂൾ ഓഫ് യോഗ എന്നിവ ചേർന്ന് നടത്തി. വിദ്യാധിരാജ സ്കൂൾ ഓഫ് യോഗ ആചാര്യൻ ഡോ. ജി.പി. പ്രേമകുമാറും സ്​പോർട്സ് യോഗയിൽ ഡോക്ടറേറ്റ് നേടിയ എസ്. കാർത്തിക്കും നേതൃത്വം നൽകി. ജില്ല പഞ്ചായത്തംഗം സി.പി. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. എം.എഫ്.എ പ്രസിഡന്‍റ് പന്മന മഞ്ജേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ അനീസ നിസാർ, ഹൻസിയ അനീസ്, സി. സജീന്ദ്രകുമാർ, വിഷ്ണു, ഗോപകുമാർ, മനോജ് കുമാർ, സൽമാൻ പടപ്പനാൽ, ആഷിം. എ, മൺസൂർ, എം. ഗോപാലകൃഷ്ണൻ, പ്രേംചന്ദ്, തുണ്ടിൽ നസീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.