പ്രത്യാശ സ്വയംസഹായസംഘം

കൊല്ലം: പ്രത്യാശ സ്വയം സഹായസംഘം ജില്ല കമ്മിറ്റി രൂപവത്​കരണ യോഗം എസ്.ഡി.പി.ഐ ജില്ല ജനറൽ സെക്രട്ടറി ഷഫീഖ് എം. അലി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് അബ്ദുൽ ലത്തീഫ്, വൈസ് പ്രസിഡന്‍റ് എ.കെ. ഷെരീഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സലീന സുധീർ, കെ.ഇ. ഷാജഹാൻ, ഷെഹ്‌ന സജീർ, നൗഷാദ് അയത്തിൽ, ഷാജി മൈലാപ്പൂര്, രാഖി അശോകൻ, എം.എം. സിദ്ദിഖ്​ എന്നിവരെ ​െതരഞ്ഞെടുത്തു. പരിപാടികൾ ഇന്ന് (21-06) ജില്ല പഞ്ചായത്ത് ജയൻ മെമ്മോറിയൽ ഹാൾ: യോഗാദിനാഘോഷത്തിന്‍റെ ജില്ലതല ഉദ്ഘാടനം - രാവിലെ 10.00 ആശ്രാമം ​െഗസ്റ്റ് ഹൗസ്: വനിത കമീഷൻ സിറ്റിങ് - രാവിലെ 10.00 കൊല്ലം പബ്ലിക് ലൈബ്രറി: ജില്ല ലൈബ്രറി കൗണ്‍സിലിന്‍റെ വികസന പദ്ധതി രൂപവത്​കരണ ശിൽപശാല - രാവിലെ 10.00 കരിക്കോട് ടി.കെ.എം കോളജ് ഓഫ് ആർട്സ് ആന്‍ഡ്​ സയൻസ്: യോഗാദിനാഘോഷം. ഉദ്ഘാടനം കേന്ദ്രസഹമന്ത്രി വി. മുരളീധരൻ - വൈകു.3.00 കൊല്ലം ബാങ്ക് എംപ്ലോയീസ് ഭവൻ: എ.ഐ.ബി.ഇ.എയുടെ മുൻ നേതാവും ബാങ്ക് റിട്ടയറീസ്​ ഫെഡറേഷന്‍റെ സ്ഥാപക ജനറൽ സെക്രട്ടറിയുമായ ടി.എം. മാത്യൂസിന്‍റെ ഒന്നാം ചരമ വാർഷികാചരണം - വൈകു.5.15 കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ: ജില്ല നെഹ്റുയുവ കേന്ദ്രയും കേരള യൂത്ത് പ്രമോഷൻ കൗൺസിലും എസ്.പി.സിയും ചേർന്ന് നടത്തുന്ന രാജ്യാന്തര യോഗാ ദിനാചരണം - രാവിലെ 7.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.