ചാത്തന്നൂർ: ദേശീയപാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. വാൻ യാത്രക്കാരായ ബിജു (46), അശോകൻ (59) മിനി ലോറി ഡ്രൈവർ സുനിൽദത്ത് (46) എന്നിവർക്കാണ് പരിക്കേറ്റത്. കൊല്ലം - തിരുവനന്തപുരം ദേശീയപാതയിൽ ജെ.എസ്.എം ജങ്ഷനും ശീമാട്ടി ജങ്ഷനും മധ്യേയാണ് അപകടം. പരിക്കേറ്റവരെ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിൽ പ്രവേശിപ്പിച്ചു. ചാത്തന്നൂർ പൊലീസ് കേസെടുത്തു. വായന ദിനാചരണം പരവൂർ: കേഡസിന്‍റെയും പരവൂർ ഗ്രാമശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ പി.എൻ. പണിക്കരുടെ അനുസ്മരണവും വായനദിനാചരണവും നടത്തി. ഗ്രാമശ്രീ പ്രസിഡന്‍റ് പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. രാജീവ് അധ്യക്ഷത വഹിച്ചു. അജിത, ഷീജ, രഹന, ഷെമീറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.