സെക്കുലര്‍ മീറ്റ്

പത്തനാപുരം: എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി നടത്തിയ സെക്കുലർ മീറ്റ് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം. ജിയാസുദ്ദീൻ, അനീഷ, എസ്. അർഷാദ്, വിഷ്ണു ഭാഗത്, ഫാസിൽ എസ്. ബാബു, കെ.പി. രാജു, ആനന്ദവല്ലി, ആഷിഖ്​, ഷമീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.