കൊട്ടാരക്കര: അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി കൊട്ടാരക്കര ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. മാര്‍ച്ച് ജില്ല സെക്രട്ടറി എസ്. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ് എം.ആര്‍. ശ്രീജിത്ത്ഘോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.കെ. സുധീര്‍, ജില്ല സെക്രട്ടറി എ. അധിന്‍, പ്രസിഡന്‍റ് അനന്തു എസ്. പോച്ചയില്‍, ആര്‍. ശരവണന്‍, പി. പ്രവീണ്‍, എം.എസ്. ഗിരീഷ്, ഷൈജു, രഞ്ചു, ശ്യാം ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സുരേന്ദ്രഭവനില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ജിതിന്‍, വിഷ്ണു, അഡ്വ. ബെച്ചി വിജയകുമാര്‍, രാജ്ലാല്, നസീര്‍, എച്ച്. ഹരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.