നിയന്ത്രണംവിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു

അഞ്ചൽ: മലയോര ഹൈവേയിൽ . ഒരാൾക്ക്​ പരിക്കേറ്റു. അഞ്ചൽ പാതയിൽ കുരുവിക്കോണം അമിനിറ്റി സെന്‍ററിന് സമീപം ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. അഞ്ചലിൽ നിന്നും പുനലൂർ ഭാഗത്തേക്ക് പോയ കാർ എതിരേ വന്ന വാഹനത്തിന് വശം കൊടുക്കവേ നിയന്ത്രണംതെറ്റിയതാണെന്നാണ്​ നിഗമനം. കാറിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ഇദേഹത്തെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രം: മലയോര ഹൈവേയിൽ നിയന്ത്രണംവിട്ട കാർ കുഴിയിൽ വീണ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.