പ്രവാചകനിന്ദക്കെതിരെ പ്രതിഷേധറാലി

ഓച്ചിറ: പ്രവാചകനിന്ദക്കെതിരെ ഓച്ചിറ മഹല്ല് കോഓഡിനേഷൻ കമ്മിറ്റി പ്രതിഷേധറാലി നടത്തി. ജമാഅത്തുകളിലെ ഇമാമുമാരും ഭരണസമിതി ഭാരവാഹികളും നേതൃത്വം നൽകി. പൊതുസമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിയാദ് വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. കാഞ്ഞാർ അഹമ്മദ്​കബീർ ബാഖവി മുഖ്യപ്രഭാഷണം നടത്തി. എം. അൻസാർ, ഷാനി കുരുമ്പോലിൽ, ബി.എസ്. വിനോദ്, എ. മുഹമ്മദ്, അയ്യാണിക്കൽ മജീദ്, ഇർഷാദ് അൽഹസ്നി, എ. അജ്മൽ എന്നിവർ പങ്കെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.