പ്രതിഷേധ റാലി

(ചിത്രം) ശാസ്താംകോട്ട: പ്രവാചകനിന്ദയിൽ പ്രതിഷേധിച്ച് കുന്നത്തൂർ താലൂക്കിലെ മുഴുവൻ മഹല്ല് കമ്മിറ്റികളുടെയും വിവിധ മുസ്​ലിം സംഘടനകളും ചേർന്ന് നടത്തി. പി.എം.എസ്.എ ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പുരക്കുന്നിൽ അഷ്​റഫ് അധ്യക്ഷത വഹിച്ചു. പാച്ചല്ലൂർ അബ്ദുൽ സലിം മൗലവി മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.